ടേക്ക് ഓഫിന് പിന്നാലെ കോക്പിറ്റില്‍ അടിപിടി; പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍
ജനീവ: ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കോക്പിറ്റിൽ ബഹളമുണ്ടാക്കിയെന്നാരോപിച്ച് എയർ ഫ്രാൻസ് രണ്ട് പൈലറ്റുമാരെ സസ്പെൻഡ് ചെയ്തു. ജൂണിൽ ജനീവയിൽ നിന്ന് പാരീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ജൂണിൽ നടന്ന
Read more