സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയ എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് തിരിച്ചു

കണ്ണൂർ: ഇന്നലെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ബെംഗളൂരു വഴി ഡൽഹിയിലേക്ക് തിരിച്ചു. സാങ്കേതിക തകരാർ കാരണം ഇന്നലെ

Read more

24 മണിക്കൂറിന് ശേഷവും പുറപ്പെടാതെ എയർ ഇന്ത്യ വിമാനം; യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ: സാങ്കേതിക തകരാർ മൂലം ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂർ-ഡൽഹി വിമാനം ഇതുവരെ പറന്നുയർന്നിട്ടില്ല. വിമാനം ശരിയാക്കുമെന്നും ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടുമെന്നും എയർ

Read more

മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നു; യാത്രക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്: മസ്കറ്റ്-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വിമാനം കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. തുടർന്ന് എമർജൻസി വാതിൽ

Read more

ഒരു ദിവസം പിന്നിട്ടിട്ടും ദുബായ്–കോഴിക്കോട് വിമാനം പുറപ്പെട്ടില്ല; ദുരിതത്തിലായി യാത്രക്കാർ

ദുബായ്: ദുബായിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം ഒരു ദിവസം കഴിഞ്ഞിട്ടും ടേക്ക് ഓഫ് ചെയ്യാത്തത് യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ദുബായ് അന്താരാഷ്ട്ര

Read more

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം

മുംബൈ: പൈലറ്റുമാരുടെ സേവനം 65 വയസ്സുവരെ തുടരാമെന്ന് സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ

Read more

എയർ ഇന്ത്യയ്ക്കായി മുടക്കിയ പണം തിരിച്ചു പിടിക്കാൻ കേന്ദ്രം ; അലയൻസ് എയറിന്റെ ഓഹരി വിറ്റഴിക്കും

ന്യൂഡല്‍ഹി: സ്വകാര്യവൽക്കരിച്ച എയർ ഇന്ത്യ എയർലൈനിന്‍റെ മുൻ സബ്സിഡിയറിയായിരുന്ന അലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ ഒരുങ്ങുന്നു. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എഞ്ചിനീയറിംഗ്

Read more

ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറിലേക്ക് എയർ ഇന്ത്യ

300 ചെറിയ ജെറ്റുകൾക്ക് ഓർഡർ നൽകാനുള്ള തയ്യാറെടുപ്പിലാണ് എയർ ഇന്ത്യ. നേരത്തെ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന എയർ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതോടെ പുതിയ ചുവടുവയ്പിന് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.

Read more

ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് പിഴ

ന്യൂഡൽഹി: ടിക്കറ്റ് ഉണ്ടായിട്ടും യാത്ര നിഷേധിച്ചതിന് എയർ ഇന്ത്യയ്ക്ക് ഡിജിസിഎ 10 ലക്ഷം രൂപ പിഴ ചുമത്തി. ബെംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ

Read more

എയര്‍ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ടാറ്റ

എയർ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചു. 20 വർഷത്തെ സർവീസുള്ളവർക്ക് സ്വമേധയാ വിരമിക്കലിന് അപേക്ഷിക്കാമെന്നാണ് കമ്പനി പ്രസ്താവനയിൽ പറയുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി

Read more