അക്കിത്തം കവിതകളുടെ കന്നഡ മൊഴിമാറ്റം പ്രകാശനംചെയ്തു

ബെംഗളൂരു: മഹാകവി അക്കിത്തത്തിന്റെ ഇടിഞ്ഞുപൊളിഞ്ഞ ലോകം, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നീ കൃതികളുടെ കന്നഡ മൊഴിമാറ്റമായ ‘കുസിദു ബിദ്ദ ലോക’യുടെ പ്രകാശനം നടന്നു. ബെംഗളൂരുവിലെ പ്രസിഡൻസി യൂണിവേഴ്സിറ്റി

Read more