നെഹ്റു ട്രോഫി വള്ളം കളി ഇന്ന്; ഉദ്ഘാടനം 2 മണിക്ക് മുഖ്യമന്ത്രി നിർവഹിക്കും

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവം ഇന്ന്. മത്സരങ്ങൾ ഇന്ന് രാവിലെ 11ന് തുടങ്ങും. ഉച്ചയ്ക്ക് 2 മുതലാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. ഉച്ചകഴിഞ്ഞ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍

Read more

സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ടി.ജെ.ആഞ്ചലോസ് തന്നെ

ആലപ്പുഴ: സി.പി.ഐ ജില്ലാ സെക്രട്ടറിയായി ടി.ജെ ആഞ്ചലോസ് തുടരും. തുടർച്ചയായ രണ്ടാം തവണയാണ് ആഞ്ചലോസ് പാർട്ടിയുടെ ജില്ലാ സെക്രട്ടറിയാകുന്നത്. ആലപ്പുഴയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ആഞ്ചലോസിനെ തിരഞ്ഞെടുത്തത്.

Read more

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഭാഗിക അവധി

കോട്ടയം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന

Read more

നാളെ അവധിയാണ്, വെള്ളത്തില്‍ ചാടാനോ ചൂണ്ടയിടാനോ പോകരുത്: കുട്ടികളോട് പുതിയ ആലപ്പുഴ കളക്ടർ

ആലപ്പുഴ: കളക്ടറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉത്തരവിൽ തന്നെ ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കുട്ടികൾക്ക് നാളെ അവധി അനുവദിച്ചിരിക്കുകയാണ്. കുട്ടികൾക്കായി ഒരു

Read more

ഓഗസ്റ്റിൽ അല്ല നെഹ്റു ട്രോഫി വള്ളംകളി; ഇത്തവണ സെപ്റ്റംബർ നാലിന്

ആലപ്പുഴ: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ സെപ്റ്റംബർ നാലിന് നെഹ്റു ട്രോഫി വള്ളംകളി നടത്താൻ തീരുമാനമായി. തിങ്കളാഴ്ച ചേർന്ന ഡിടിപിസി യോഗത്തിലാണ് തീയതി നിശ്ചയിച്ചത്. ഈ

Read more

ഗുണ്ടാനേതാവ് മരട് അനീഷ് മയക്കുമരുന്നുമായി പിടിയിൽ

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ നോർത്ത് പൊലീസ് എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ ജന്മദിനം ഹൗസ് ബോട്ടിൽ ആഘോഷിക്കാൻ വന്നതായിരുന്നു അനീഷ്. ഡോൺ അരുൺ,

Read more