അമര്‍നാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം;നിരവധി പേരെ കാണാതായി

അമര്‍നാഥ്: ജമ്മു കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിന് സമീപം മേഘവിസ്ഫോടനം. വൈകിട്ട് 5.30 ഓടെയുണ്ടായ ദുരന്തത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പലരെയും കാണാനില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നും

Read more