10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടിച്ചെടുത്തു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ 10 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് പിടികൂടി. ലഖ്നൗവിൽ ഉത്തർപ്രദേശ് പോലീസിന്‍റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ്

Read more