നടി അനന്യയുടെ സഹോദരൻ അർജുൻ ഗോപാൽ വിവാഹിതനായി
നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാലാണ് വധു. ഇന്നലെ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി കൊച്ചിയിൽ റിസപ്ഷൻ നടത്തിയിരുന്നു.
Read more