ബ്രാഡ് പിറ്റ് മക്കളെ ഉൾപ്പെടെ ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ആഞ്ജലീന ജോളി
മുൻ ഭർത്താവ് ബ്രാഡ് പിറ്റ് തന്നെയും മക്കളെയും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ആഞ്ജലീന ജോളി. മക്കളിൽ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളുടെ മുഖത്ത് അടിക്കുകയും ചെയ്ത
Read more