‘അനിത പുല്ലയിലിന്റെ സന്ദർശനം ഗുണകരമായ കാര്യമല്ല’

അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനത്തിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ. അനിത പുല്ലയിലിന്റെ സന്ദർശനം ഗുണകരമായ കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം അന്വേഷിക്കും. ഇക്കാര്യം സ്പീക്കറുമായി സംസാരിച്ചിട്ടുണ്ടെന്നും

Read more