കെമിസ്ട്രി മൂല്യനിർണ്ണയം അട്ടിമറിക്കാൻ ശ്രമിച്ച അധ്യാപകർക്കെതിരെ കർശന നടപടി

കെമിസ്ട്രി മൂല്യനിർണയം അട്ടിമറിക്കാൻ ചില അധ്യാപകർ ശ്രമിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ മിന്നൽ പണിമുടക്ക് നടത്തുന്നത് അംഗീകരിക്കാനാവില്ല. ഫലപ്രഖ്യാപനത്തിന് ശേഷം കർശന നിലപാട് സ്വീകരിക്കുമെന്നും

Read more