ലഹരി വിരുദ്ധ ക്യാമ്പയിൻ; ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ലഹരി ഉപയോഗത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ പ്രചാരണ പ്രവർത്തനങ്ങള്‍ ഇന്ന് ആരംഭിക്കും. മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് മെയ് രണ്ടിന് ആരംഭിക്കാനിരുന്ന പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു.
Read more