ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; നടന്‍ ചേതനെതിരെ കേസ്

ബെംഗലൂരു: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് നടൻ ചേതൻ കുമാറിനെതിരെ കേസെടുത്തു. ബജ്റംഗ്ദൾ ബെംഗളൂരു നോർത്ത് കൺവീനർ ശിവകുമാറാണ് താരത്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള

Read more