കണ്ടുകെട്ടിയത് 65 ലക്ഷത്തിന്റെ അടയ്ക്ക; ലേലത്തിനെത്തിയപ്പോള്‍ ചാക്കില്‍ തോട് മാത്രം

തൃശ്ശൂര്‍: രേഖകളില്ലാതെ സൂക്ഷിച്ചതിന് ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്ത 65 ലക്ഷം രൂപയുടെ അടയ്ക്ക ലേലം ചെയ്യാൻ കൊണ്ടുവന്നപ്പോൾ ചാക്കുകളിൽ അടയ്ക്കാത്തൊണ്ട്. തുടർന്ന് സൂക്ഷിപ്പുകാരന്‍റെ പേരിൽ മോഷണക്കുറ്റം ചുമത്തി

Read more