വിചാരണയ്ക്ക് ഹാജരായില്ല; ഡി.വൈ.എസ്.പി.ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: തുടർച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്ന ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഫോർട്ട് സിഐയും നിലവിലെ ഡി.വൈ.എസ്.പിയുമായ എസ്.വൈ സുരേഷിനെതിരെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.അനീസയാണ്
Read more