സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കോട്ടയം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി

കോട്ടയം: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽസവത്തിന് ആതിഥേയത്വം വഹിച്ച കോട്ടയം ജില്ല ജേതാക്കളായി. തൃശ്ശൂർ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 491 പോയിന്‍റുമായി കോട്ടയം ജില്ല ഒന്നാം സ്ഥാനത്തും

Read more