‘ഉമ്മാക്കി കാണിച്ച് പേടിപ്പിക്കണ്ട, പതറില്ല’: ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഐ(എം), ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആർഎസ്എസ് നടത്തിയ ആക്രമണങ്ങൾ വ്യക്തമായ ആസൂത്രണത്തിന്‍റെ ഭാഗമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. തലസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാനാണ് ആർഎസ്എസ് പദ്ധതിയിടുന്നത്.
Read more