അധ്യക്ഷപദത്തിലേക്ക് മത്സരിക്കാൻ ഉപാധി മുന്നോട്ട് വച്ച് അശോക് ഗെഹ്ലോട്ട്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ഉപാധി മുന്നോട്ട് അശോക് ഗെഹ്ലോട്ട്. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടാലും രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണം എന്നാണാവശ്യം. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ നിർദേശിച്ചാൽ

Read more