അസമിൽ ഭീകരർ എന്ന് സംശയിക്കുന്നവർ അറസ്റ്റിൽ
അസമിൽ ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ അറസ്റ്റിൽ. അറസ്റ്റിലായവർക്ക് ബംഗ്ലാദേശ് ഭീകര സംഘടനയായ അൻസറുള്ള ബംഗ്ലയുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. അസമിലെ മദ്രസകളിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നതായി
Read more