നിയമസഭാ കയ്യാങ്കളി കേസ്; വാദം കേൾക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വാദം കേൾക്കുന്നത് നവംബർ 30ലേക്ക് മാറ്റി. നിയമസഭയിൽ നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ ഡിവിഡി ഹാജരാക്കാൻ പ്രോസിക്യൂഷൻ ഒരു മാസത്തെ സമയം തേടി.
Read more