ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയം

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണ്ണാഭമായ ഘോഷയാത്ര ആരംഭിക്കും. തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ആരംഭിക്കുന്നതോടെ സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. വിപുലമായ

Read more