33000 ബുക്കിങ് പിന്നിട്ട് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
വില പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എസ്‍യുവി വിപണിയിലെ സൂപ്പർസ്റ്റാറായി. ജൂലൈ 20ന് പ്രദർശനത്തിനെത്തിയ വാഹനത്തിന് ഇതുവരെ 33,000 ബുക്കിംഗുകളാണ് ലഭിച്ചത്. ഇതിൽ
Read more