ആവിക്കല്‍തോട് സമരത്തിന് പിന്തുണയുമായി യുഡിഎഫ്

കോഴിക്കോട് ആവിക്കല്‍തോട് ജനകീയ സമരത്തിന് പിന്തുണയുമായി യുഡിഎഫ്. ഉമ്മൻചാണ്ടി ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ പദ്ധതികൾ നടപ്പാക്കുമായിരുന്നില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവാസമില്ലാത്ത പ്രദേശങ്ങളിൽ കൊണ്ടുവരേണ്ട പദ്ധതിയാണ് മലിനജല പ്ലാന്‍റുകൾ.

Read more