നടന് ബാബുരാജിന്റെ മകന് അഭയ് വിവാഹിതനായി; വധു ഗ്ലാഡിസ്
നടൻ ബാബുരാജിന്റെ മകൻ അഭയ് വിവാഹിതനായി. ഗ്ലാഡിസ് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുന്നത്. ഡിസംബർ 31 നായിരുന്നു മനസ്സമ്മതം. വിവാഹത്തിന്റെ വീഡിയോകളും
Read more