എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിനെ നോക്കുകുത്തികളാക്കി പിന്‍വാതില്‍ നിയമനത്തിനായി ചെലവിട്ടത് ലക്ഷങ്ങള്‍

തിരുവനന്തപുരം: എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനെ മറികടന്ന് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് പിൻവാതിൽ നിയമനം നൽകാൻ വിവിധ സർക്കാർ ഏജൻസികൾ ചെലവഴിച്ചത് ലക്ഷങ്ങൾ. വിജ്ഞാപനങ്ങൾ, പരീക്ഷകൾ, ഇന്‍റർവ്യൂ എന്നിവ ക്ഷണിക്കുന്നതിനായി സർക്കാർ

Read more