ഏഷ്യാ കപ്പിൽ സെമി ഉറപ്പിച്ച് ഇന്ത്യ; ബംഗ്ലാദേശിനെതിരെ 59 റൺസ് ജയം

ധാക്ക: നിലവിലെ ചാമ്പ്യൻമാരായ ബംഗ്ലാദേശിനെ 59 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം ഏഷ്യാ കപ്പ് ട്വന്‍റി-20 ക്രിക്കറ്റ് ടൂർണമെന്‍റിൽ സെമി ഫൈനലിലെത്തി. വെള്ളിയാഴ്ച പാകിസ്ഥാനോട് അപ്രതീക്ഷിതമായി

Read more