ബാംഗ്ലൂരിലെ പ്രളയത്തിന് കാരണം മുൻ കോൺഗ്രസ് സർക്കാരെന്ന് ബസവരാജ് ബൊമ്മെ
ബാംഗ്ലൂർ: കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്റെ ആസൂത്രിതമല്ലാത്ത ഭരണമാണ് ബാംഗ്ലൂരിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. ഇടതും വലതും മധ്യത്തിലുമായി തടാകങ്ങളും ബഫർ സോണുകളും
Read more