സംസ്ഥാനത്ത് മദ്യവില വര്‍ധനവ് നിലവില്‍ വന്നു; ജവാന് 10 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധനവ് നിലവില്‍ വന്നു. മദ്യത്തിന്‍റെ വില കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചു. വിൽപ്പന നികുതി 4 ശതമാനമാണ് വർധിപ്പിച്ചത്. എന്നിരുന്നാലും,

Read more