തുഷാർ വെള്ളാപ്പള്ളി 21ന് ഹൈദരാബാദിൽ ഹാജരാകണമെന്ന് പൊലീസ് നോട്ടിസ്

ആലപ്പുഴ: തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ച കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ബിഡിജെഎസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി നോട്ടീസ് നൽകി. 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ

Read more

ഗുജറാത്ത് തിരഞ്ഞെടുപ്പ്; എഎപി നേതാവ് സ്ഥാനാർഥിത്വം പിൻവലിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയെയും കുടുംബത്തെയും ബിജെപി തട്ടിക്കൊണ്ടുപോയെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചതിന് തൊട്ടുപിന്നാലെ സൂറത്ത് ഈസ്റ്റിൽ നിന്നുള്ള ആം ആദ്മി

Read more

ഗവർണർക്കെതിരായ രാജ്ഭവൻ പ്രതിരോധത്തിന് തടസമില്ലെന്ന് കെ.സുരേന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന രാജ്ഭവൻ പ്രതിരോധ മാർച്ചിന് തടസമില്ലെന്ന് ഹൈക്കോടതി. രാജ്ഭവൻ പ്രതിരോധത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നൽകിയ

Read more

ഗുജറാത്തിൽ പഴയ പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസും എഎപിയും

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ പഴയ പെൻഷൻ പദ്ധതികൾ പുനഃസ്ഥാപിക്കുമെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ പുതിയ പെൻഷൻ പദ്ധതിക്കെതിരെ സർക്കാർ ഉദ്യോഗസ്ഥർ വ്യാപക പ്രതിഷേധം

Read more

നിയമസഭാ തിരഞ്ഞെടുപ്പ്; ഹിമാചലിൽ ഏകവ്യക്തി നിയമവുമായി ബിജെപി

ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിലും, ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് ബി.ജെ.പി. ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.സി.സി ജനറൽ സെക്രട്ടറി

Read more

ഹിമാചലിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ

ധരംശാല: ഹിമാചൽ പ്രദേശിൽ ബി.ജെ.പിക്ക് തുടർഭരണം ഉറപ്പാണെന്ന് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധൂമൽ. ഹിമാചൽ പ്രദേശിൽ മോദി പ്രഭാവത്തിനൊപ്പം മുൻ സർക്കാരുകളുടെ പ്രവർത്തനമുണ്ടെന്നും ധൂമൽ പറഞ്ഞു. രണ്ടരപതിറ്റാണ്ടോളം

Read more

ഗുജറാത്തിൽ 24 മണിക്കൂറിനിടെ രാജിവച്ച് 2 കോൺഗ്രസ് എംഎൽഎമാർ

അഹമ്മദാബാദ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരുടെ കൊഴിഞ്ഞുപോക്ക്. തലാല എംഎൽഎ ഭഗവാൻഭായ് ഡി ഭറാഡ് രാജിവെച്ചു. ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്നലെ മുതിർന്ന നേതാവും

Read more

സ്വയം പ്രമോട്ട് ചെയ്യുന്നു; ജി20 ലോഗോയിലെ താമരക്കെതിരെ കോൺഗ്രസ്

ന്യൂഡൽഹി: അടുത്ത വർഷം ഇന്ത്യ ജി 20 രാജ്യങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നതിൻ്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയിൽ ബി.ജെ.പിയുടെ ചിഹ്നമായ താമരയുടെ ചിത്രം ഉപയോഗിച്ചതിനെതിരെ കോൺഗ്രസ്. യാതൊരു

Read more

രാഷ്ട്രീയ വൈരാഗ്യം; ബീഹാറിൽ ബിജെപി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

പട്ന: കതിഹാറിൽ ബിജെപി നേതാവ് സഞ്ജീവ് മിശ്രയെ (55) ഒരു സംഘം അക്രമികൾ വെടിവച്ച് കൊന്നു. ബൽറാംപൂരിലെ വസതിക്ക് മുന്നിൽ നിൽക്കുകയായിരുന്ന സഞ്ജീവ് മിശ്രയ്ക്ക് നേരെ രണ്ട്

Read more

ഗവർണർക്ക് പിന്തുണ; ജനകീയ കൂട്ടായ്മകളുമായി രംഗത്തിറങ്ങുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണർക്കെതിരായ സിപിഎം സമര പ്രഖ്യാപനത്തിന് പിന്നാലെ ഗവർണറെ ഭീഷണിപ്പെടുത്താനുള്ള സിപിഎം നീക്കത്തിനെതിരെ ബഹുജന കൂട്ടായ്മയുമായി ബിജെപി രംഗത്തെത്തുമെന്ന് ബിജെപി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നവംബർ

Read more