ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി നൃത്തം; പങ്കെടുത്ത് സുരേന്ദ്രനും

പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് നഗരത്തില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച തിരംഗ് യാത്രയ്ക്കിടെ ദേശീയപതാകയെ അപമാനിച്ചതായി യൂത്ത് കോണ്‍ഗ്രസ് പരാതി നൽകി. പ്രവർത്തകർ ഡിജെ ഗാനത്തിനൊപ്പം നൃത്തം ചെയ്യുകയും

Read more