ബിഹാറിൽ ട്രെയിൻ പാളം തെറ്റി; പാളം തെറ്റിയത് രണ്ട് കോച്ചുകൾ

ഡൽഹിയിൽ നിന്ന് ബീഹാറിലേക്കുള്ള ട്രെയിൻ പാളം തെറ്റി. ഹംസഫർ എക്സ്പ്രസിന്‍റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. ഹരി നഗർ റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ചയായിരുന്നു സംഭവം. ട്രെയിൻ

Read more

മദ്യക്കുപ്പികള്‍ ഇനി കുപ്പിവളകൾ ; പുതിയ പദ്ധതിയുമായി ബിഹാർ സർക്കാർ

പാറ്റ്‌ന: മദ്യക്കുപ്പികള്‍ കുപ്പിവളകളാക്കി മാറ്റാൻ ബിഹാര്‍ സർക്കാർ. നിതീഷ് കുമാര്‍ സര്‍ക്കാര്‍ മദ്യനിരോധന നിയമം നടപ്പിലാക്കിയതിന് ശേഷം പിടിച്ചെടുത്ത മദ്യക്കുപ്പികള്‍ ഉപയോഗിച്ച് ഗ്ലാസ് വളകള്‍ ഉണ്ടാക്കി വില്‍ക്കാനാണ്

Read more

സി.പി.ഐ.എം ആസ്ഥാനത്തെത്തി യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി നിതീഷ് കുമാർ

ന്യൂ ഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സിപിഐഎം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ.എം ഓഫീസിൽ വീണ്ടും തിരികെ എത്തിയതിൽ നന്ദിയുണ്ടെന്നും

Read more

ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാകണമെന്ന് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മണിപ്പൂരിലെ ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ച് ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് നിതീഷിന്‍റെ ആഹ്വാനം. ഹിമാചൽ

Read more

ബിഹാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ വീട്ടിൽ റെയ്ഡ്;പിടിച്ചെടുത്തത് നാല് കോടിയിലേറെ

പട്ന: ബിഹാറിൽ പൊതുമരാമത്ത് വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നാല് കോടിയിലധികം രൂപയുടെ കറൻസി നോട്ടുകൾ പിടിച്ചെടുത്തു. എക്സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജയ് കുമാർ

Read more

ലിതാരയുടെ ദുരൂഹമരണം; അന്വേഷണം അവസാനിപ്പിച്ചു

ബീഹാർ: മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ബിഹാർ പൊലീസ് അവസാനിപ്പിച്ചു. കേരളത്തിലെത്തി മാതാപിതാക്കളുടെ മൊഴിയെടുത്തു. കോച്ച് രവി സിങ്ങിന്‍റെ ശാരീരികവും മാനസികവുമായ

Read more

റെയില്‍വേ പരീക്ഷയ്ക്ക് വിരലിലെ ചര്‍മം അടര്‍ത്തിയെടുത്ത് ആള്‍മാറാട്ടത്തിന് ശ്രമിച്ച് യുവാക്കള്‍

വഡോദര: റെയിൽവേയിൽ ജോലി കിട്ടാനായി വിരലിന്‍റെ ചർമമെടുത്ത് സുഹൃത്തിന്‍റെ വിരലിൽ പതിപ്പിച്ച് ആൾമാറാട്ടത്തിനു ശ്രമിച്ച യുവാക്കൾ പിടിയിൽ. മനീഷ് കുമാർ എന്നയാളാണ് തന്‍റെ വിരൽ പൊള്ളിച്ച് ചർമം

Read more

അവധ് ബിഹാറി ചൗധരി ബിഹാർ നിയമസഭാ സ്പീക്കറായി ചുമതലയേൽക്കും

പട്ന: ആർജെഡിയുടെ അവധ് ബിഹാറി ചൗധരി (76) ബിഹാർ നിയമസഭാ സ്പീക്കറായി ചുമതലയേൽക്കും. അവധ് ബിഹാറി ചൗധരി മാത്രമാണ് വെള്ളിയാഴ്ച നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക

Read more

‘ബി.ജെ.പിയുടേത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍’

ന്യൂഡല്‍ഹി: പബ്ലിസിറ്റിയല്ലാതെ മറ്റൊന്നും ഇപ്പോഴത്തെ ബി.ജെ.പി സർക്കാരിന്റെ പരിഗണനയിലില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more

ബിഹാറിൽ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിച്ചു. നിയമസഭയിൽ നടന്ന ശബ്ദ വോട്ടെടുപ്പിലാണു നിതീഷ് സഖ്യം വിജയിച്ചത്. നിതീഷ് കുമാർ പ്രസംഗിക്കുന്നതിനിടെ

Read more