വിശ്വാസവോട്ടെടുപ്പ്; ബീഹാറില്‍ നാടകീയ സംഭവങ്ങള്‍, സ്പീക്കര്‍ രാജിവെച്ചു

പാട്‌ന: വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ, ബീഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹ രാജിവച്ചു. വോട്ടെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക് നടത്തും. എന്നാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ക്ക് സഭാ നടപടികള്‍

Read more

ബിഹാറില്‍ വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പായി ആര്‍ജെഡി നേതാക്കളുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ബീഹാർ: ബിഹാര്‍ നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കാനിരിക്കെ ആര്‍.ജെ.ഡി നേതാക്കളുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്. റെയില്‍വേ ജോലിക്ക് ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ റെയ്ഡ്. യുപിഎ ഭരണത്തില്‍

Read more

ബിഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ; പ്രവർത്തിച്ചത് 8 മാസം!

ബീഹാർ: ബീഹാറിലെ ഹോട്ടലിൽ ഗുണ്ടാസംഘത്തിൻ്റെ വ്യാജ പൊലീസ് സ്റ്റേഷൻ. പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എട്ട് മാസത്തോളമാണ് ഇവർ ഈ വ്യാജ പൊലീസ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചത്. പോലീസുകാരെന്ന വ്യാജേന

Read more

ഉദ്യോഗാർഥികളുടെ സമരത്തിനിടെ യുവാവിനെ തല്ലിച്ചതച്ച് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്

പട്ന: റിക്രൂട്മെന്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ ഉദ്യോഗാർഥികൾ നടത്തിയ സമരത്തിനിടെ യുവാവിനെ തല്ലിച്ചതച്ച് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ്. അധ്യാപക ജോലിക്കായുള്ള ഉദ്യോഗാർഥികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പട്ന അഡീഷനൽ

Read more

നിതീഷിനെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ ജെഡിയു

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രതിപക്ഷത്തിന് അനുയോജ്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെ ജെഡിയു ദേശീയ എക്സിക്യൂട്ടീവ്, നാഷണൽ കൗൺസിൽ യോഗങ്ങൾ സെപ്റ്റംബർ 3,

Read more

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്

പട്ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായി. പട്നയിൽ വെച്ചാണ് നിതീഷ് കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം വാഹനത്തിൽ ഉണ്ടായിരുന്നില്ല.

Read more

കൂലിപ്പണിക്കാരന് 37.5 ലക്ഷം രൂപയുടെ ആദായ നികുതി നോട്ടീസ്!

പട്‌ന: ലക്ഷക്കണക്കിന് രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചാൽ നിങ്ങൾ എന്തുചെയ്യും? അന്തം വിട്ട് നില്‍ക്കും, പതറി പോകും എന്നൊക്കെയുള്ള ഉത്തരങ്ങളാവും പലര്‍ക്കും പറയാനുണ്ടാവുക. എന്നാൽ ബീഹാറിലെ ഒരു

Read more

ബിഹാറിൽ മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ജെഡിയുവും

പാറ്റ്ന: കഴിഞ്ഞയാഴ്ച അധികാരത്തിൽ വന്ന ബിഹാറിലെ മഹാസഖ്യ സർക്കാറില്‍ തുടക്കത്തില്‍ തന്നെ കല്ലുകടി. നിതീഷ് കുമാർ മന്ത്രിസഭയിൽ അംഗമായിരുന്ന ആർജെഡി നേതാവും നിയമമന്ത്രിയുമായ കാർത്തികേയ സിംഗിനെ പുറത്താക്കണമെന്ന്

Read more

പ്രണയാഭ്യർത്ഥന നിരസിച്ചു; ബിഹാറിൽ പെൺകുട്ടിയെ വെടിവെച്ചു

പട്ന: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ പട്ടാപ്പകൽ വെടിവെച്ചു. ബീഹാറിന്‍റെ തലസ്ഥാനമായ പട്നയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്ക് ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കഴുത്തിൽ വെടിയേറ്റത്. പെൺകുട്ടി സ്വകാര്യ

Read more

നിതീഷ് കുമാർ മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാർ; ശരാശരി ആസ്തി 5.83 കോടി

പട്ന: ഇന്ത്യയിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബീഹാർ. എന്നാൽ നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും കോടീശ്വരൻമാരാണ്. പുതിയ നിതീഷ് കുമാർ

Read more