പഠനത്തിനും ജോലിക്കും ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: വിദ്യാഭ്യാസം, തൊഴിൽ, പാസ്പോർട്ട് എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചന. 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ പാർലമെന്‍റിന്‍റെ ശീതകാല
Read more