പൊതുചടങ്ങിൽ സ്ത്രീയുടെ മുഖത്തടിച്ച് കർണാടക ബിജെപി മന്ത്രി

ബെംഗളൂരു: കർണാടകയിലെ ബി.ജെ.പി മന്ത്രി പൊതുസ്ഥലത്ത് വച്ച് സ്ത്രീയുടെ മുഖത്തടിച്ചു. പട്ടയം വിതരണം ചെയ്യുന്ന ചടങ്ങിനിടെ ശനിയാഴ്ചയായിരുന്നു സംഭവം. മന്ത്രി സ്ത്രീയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

Read more