ഇലന്തൂർ നരബലിക്കേസ്; രണ്ടാം കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തു

കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ രണ്ടാം കസ്റ്റഡി, കേസന്വേഷണത്തിൽ കൂടുതൽ നിർണ്ണായകമാണെന്ന് പൊലീസ്. പ്രതികൾ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് പത്മയുടേതെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ്

Read more

ഇരട്ടനരബലി കേസ്; പ്രതികളുടെ റിവിഷൻ ഹർജി തള്ളി

കൊച്ചി: 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിടാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇലന്തൂർ ഇരട്ടനരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല

Read more

മന്ത്രവാദം തടയാൻ നിയമനിർമ്മാണം വേണം; ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കേരള യുക്തിവാദി സംഘത്തിന്

Read more

അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമം: മുഖ്യമന്ത്രി

തിരുവനന്തപുരം: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ഉടൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഇടപെടൽ മാത്രം പോരെന്നും ജനങ്ങളുടെ ജാഗ്രതയും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസവും

Read more

ദുർമന്ത്രവാദത്തിനെതിരായ നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ കൊണ്ട് വരാൻ നീക്കം

തിരുവനന്തപുരം: ദുർമന്ത്രവാദത്തിനെതിരായ നിയമത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര, നിയമവകുപ്പിന്‍റെ യോഗം ഇന്ന് ചേരും. നിയമ പരിഷ്കാര കമ്മീഷന്‍റെ ശുപാർശകളാണ് ഇന്നത്തെ യോഗം ചർച്ച ചെയ്യുന്നത്. അടുത്ത നിയമസഭ സമ്മേളനത്തിൽ

Read more

കേരളം എവിടേക്കാണ് പോകുന്നതെന്ന് ഹൈക്കോടതി; നരബലിയിൽ നടുക്കം രേഖപ്പെടുത്തി

കൊച്ചി: ഇലന്തൂരിലെ നരബലിയിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. ഇത് ഞെട്ടിക്കുന്നതും അവിശ്വസനീയവുമായ സംഭവമാണ്. കേരളം എങ്ങോട്ടാണ് പോകുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. അത്യാധുനികർ ആകാനുള്ള ഓട്ടത്തിനിടയിൽ

Read more

കര്‍ണാടക ഓപ്പണ്‍ സര്‍വകലാശാല കാമ്പസില്‍ ദുര്‍മന്ത്രവാദം നടത്തിയതായി ആരോപണം

മൈസൂരു: അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിലുള്ള കർണാടകയിൽ സർവകലാശാലാ അധ്യാപകന് നേരെ അജ്ഞാത സംഘം മന്ത്രവാദം നടത്തിയെന്നാണ് ആരോപണം. മൈസൂരുവിലെ കർണാടക സ്റ്റേറ്റ് ഓപ്പണ് യൂണിവേഴ്സിറ്റി കാമ്പസിൽ

Read more