കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിച്ചു; സ്ത്രീ കസ്റ്റഡിയില്‍

പത്തനംതിട്ട: കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോഗിക്കുന്ന മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാർച്ച്. മലയാലപ്പുഴ പുതിയപാട് വാസന്തി മഠത്തിലേക്ക് ആണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ, കോണ്‍ഗ്രസ്, ബിജെപി

Read more