മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയതായി റിപ്പോർട്ട്

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് മുമ്പ് പ്രതികള്‍ ട്രയല്‍ നടത്തിയെന്ന് കണ്ടെത്തൽ. ഷാരിഖിനെ എന്‍ഐഎ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപം തുംഗ നദിക്കരയിലാണ് ട്രയല്‍ സ്‌ഫോടനം

Read more

മംഗളൂരു സ്‌ഫോടനക്കേസിലെ പ്രതി ആലുവയിലും എത്തിയതായി വിവരം

ബെംഗളൂരു/കൊച്ചി: സ്‌ഫോടനക്കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഷാരിഖ് ആലുവയിൽ എത്തിയെന്നത് ഉറപ്പായതോടെ കേരള പൊലീസും കേസിൽ പരിശോധന നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സംസ്ഥാന തീവ്രവാദ

Read more

മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 3 പേർ മരിച്ചു

പാൽഘർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിൽ കെമിക്കൽ ഫാക്ടറിയിലെ റിയാക്ടർ വെസലിലുണ്ടായ സ്ഫോടനത്തിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4.20 ഓടെ ഗാമ

Read more

കോയമ്പത്തൂർ സ്ഫോടനം അന്വേഷിക്കാൻ എൻഐഎ; ലക്ഷ്യമിട്ടത് ഈസ്റ്റര്‍ദിന ആക്രമണത്തിന് സമാനമായ സ്‌ഫോടനം

ചെന്നൈ: കോയമ്പത്തൂരിലെ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് വ്യക്തമായതോടെ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതുമായി

Read more

കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ സ്ഫോടനം. കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ കാറിലുണ്ടായ സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ടു. തീപിടുത്തത്തിൽ കാർ പൂർണ്ണമായും കത്തിനശിച്ചു. കാറിനുള്ളിലെ എൽപിജി സിലിണ്ടർ

Read more

ജമ്മു കശ്മീരിൽ സ്ഫോടനം; എട്ട് മണിക്കൂറിൽ രണ്ടാമത്തേത്

ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉധംപൂരിൽ ബസിൽ സ്ഫോടനം. ഉധംപൂരിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിലാണ് സ്ഫോടനം നടന്നത്. എട്ട് മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഇന്നലെ രാവിലെ 10.45ന് ഉധംപൂരിലെ

Read more

വാരണാസി സ്‌ഫോടനം; മുഖ്യ സൂത്രധാരന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി

ഗാസിയാബാദ്: ഒന്നിലധികം സ്ഫോടനങ്ങൾ വാരാണസിയിൽ നടത്തിയ വലിയുല്ലാ ഖാനെ വാരണാസി കോടതി കുറ്റക്കാരനെന്നു വിധിച്ചു.16 വർഷത്തിന് ശേഷമാണ് കോടതി വിധി വരുന്നത്. ഗാസിയാബാദ് കോടതിയാണ് ഇയാളെ ശിക്ഷിച്ചത്.

Read more

ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം

ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ശ്രീനഗറിലും ജമ്മുവിലും സ്‌ഫോടനമുണ്ടാകുമെന്ന്

Read more