എക്സ്എം പെർഫോമൻസ് എസ്യുവി സെപ്റ്റംബർ 27ന് ബിഎംഡബ്ല്യു അനാവരണം ചെയ്യും

ജർമ്മൻ ആഡംബര കാർ ബ്രാൻഡായ ബിഎംഡബ്ല്യു 2022 സെപ്റ്റംബർ 27ന് എക്സ്എം അനാവരണം ചെയ്യാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ബിഎംഡബ്ല്യു എക്സ്എം വർഷാവസാനത്തോടെ ഉൽപാദനത്തിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായി,

Read more