ബേപ്പൂര്‍ തീരത്ത് പാറക്കല്ലില്‍ ഇടിച്ച് ബോട്ട് തകർന്നു

കോഴിക്കോട്: ബേപ്പൂർ തീരത്ത് മത്സ്യബന്ധന ബോട്ട് പാറക്കെട്ടിൽ ഇടിച്ച് തകര്‍ന്നു. അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ട് പൂർണ്ണമായും തകർന്നു. ബേപ്പൂർ തീരത്ത് നിന്ന് അഞ്ച് കിലോമീറ്റർ അകലെ

Read more

ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; വള്ളത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി

ബേപ്പൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തിയ ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. മത്സരത്തിൽ പങ്കെടുത്ത എ.കെ.ജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്. ലൂസേഴ്സ് ഫൈനൽ മത്സരം നടക്കുന്നതിനിടെയായിരുന്നു അപകടം.

Read more

പെരുമാതുറ ബോട്ട് അപകടം ; കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ചിറയിൻകീഴ്: അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ കേന്ദ്രത്തിന് സമീപം പെരുമാതുറയിൽ ബോട്ടപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞത്ത് കണ്ടെത്തിയ മൃതദേഹം വർക്കല രാമന്തളി സ്വദേശി അബ്ദുൾ സമദിന്‍റെ

Read more

ബേപ്പൂരിൽ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയി കാണാതായ ബോട്ട് കണ്ടെത്തി.

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മീൻപിടിക്കാൻ പോയി കനത്ത കടൽക്ഷോഭത്തിൽ കാണാതായ അജ്മീർ ഷാ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. മംഗലാപുരം തീരത്ത് ബോട്ട് കണ്ടെത്തിയെന്നാണ്

Read more