കജോള്‍ നായികയാകുന്ന രേവതി ചിത്രം, അതിഥിവേഷത്തില്‍ ആമിർ ഖാന്‍; ട്രെയിലര്‍ പുറത്ത്

കജോളിനെ കേന്ദ്രകഥാപാത്രമാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലർ പുറത്തിറങ്ങി. ഒരു രോഗിയായ മകനും അവനെ ജീവനോളം സ്നേഹിക്കുന്ന അമ്മയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. ഒരു അമ്മയും

Read more