ആകാശ എയര്‍ വിമാനത്തില്‍ പക്ഷിയിടിച്ചു; മുന്‍ഭാഗത്തിന് തകരാര്‍

ഗാന്ധിനഗര്‍: അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ആകാശ എയർ വിമാനം പക്ഷിയുമായി കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെ വിമാനം ഉയർന്ന് പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പക്ഷിയുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്‍റെ

Read more