കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഘട്ടംഘട്ടമായി നല്‍കിയാല്‍ മതി; വിജിലന്‍സ്

തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമിറ്റ് നല്‍കുന്നതിലെ അഴിമതി അവസാനിപ്പിക്കാൻ ഘട്ടം ഘട്ടമായി പെർമിറ്റ് നൽകണമെന്ന ശുപാർശയുമായി വിജിലൻസ്‌. കെട്ടിടത്തിന്‍റെ അടിത്തറ നിർമ്മാണത്തിന് മാത്രമേ ആദ്യം പെർമിറ്റ് നൽകാവൂ.

Read more