ബ്രാഡ് പിറ്റ്‌ ചിത്രം ‘ബുള്ളറ്റ് ട്രയിന്‍’ ആഗസ്റ്റ് 4ന് തിയറ്ററുകളില്‍ 

ബ്രാഡ് ബിറ്റ് പ്രധാന വേഷത്തിലെത്തി, ഡെഡ്പൂള്‍ 2 സംവിധായകൻ ഡേവിഡ് ലീച്ച് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ബുള്ളറ്റ് ട്രെയിൻ. സാക്ക് ഓള്‍കെവിക്‌സ് തിരക്കഥയെഴുതിയ ചിത്രം

Read more