മാര്‍ച്ച് വരെ ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സറായി ബൈജൂസ്‌ തുടരും

ന്യൂഡല്‍ഹി: 2023 മാര്‍ച്ച് വരെ ബിസിസിഐ ടൈറ്റിൽ സ്പോൺസറായി ബൈജൂസ് തുടരും. ടീം ഇന്ത്യയുടെ നിലവിലെ ടൈറ്റിൽ സ്പോൺസറായ ബൈജൂസ് 2023 മാർച്ച് വരെ ടീമിനൊപ്പം തുടരും.

Read more

ബി.സി.സി.ഐയുമായുള്ള ജേഴ്സി സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിക്കാനൊരുങ്ങി ബൈജൂസ്

ന്യൂഡൽഹി: ബി.സി.സി.ഐയുമായുള്ള സ്പോൺസർഷിപ്പ് കരാറുകളിൽ നിന്ന് പിൻമാറാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് പ്രധാന സ്പോൺസർമാരായ എഡ്ടെക് മേജർ ബൈജൂസും എംപിഎൽ സ്പോർട്സും. ജൂണിൽ, ബൈജൂസ്

Read more

പിരിച്ചുവിടലായല്ല അവധിയായാണ് കാണുന്നത്; ബൈജൂസ് വിഷയത്തിൽ സിഇഒ

എഡ്ടെക് സ്ഥാപനമായ ബൈജൂസ് അടുത്തിടെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ നടപടികൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത്. മാധ്യമങ്ങളിൽ നിരവധി റിപ്പോർട്ടുകൾ

Read more

കേരളം വിടില്ലെന്ന് സ്ഥിരീകരിച്ച് ബൈജൂസ്; 600 പുതിയ നിയമനങ്ങളെന്നും കമ്പനി

പ്രമുഖ എഡ്ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കേരളം വിടില്ലെന്ന് സ്ഥിരീകരിച്ചു. കേരളത്തിൽ 600 പുതിയ നിയമനങ്ങൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. തിരുവനന്തപുരത്തെ ഓഫീസ് അടച്ചുപൂട്ടിയതോടെ കമ്പനി കേരളം വിടുമെന്ന്

Read more

ജീവനക്കാരെ രാജിവയ്ക്കാൻ നിർബന്ധിക്കുന്നില്ലെന്ന് ബൈജൂസ്

കർണാടകയിലോ മറ്റെവിടെയെങ്കിലുമോ ജോലിക്കാരെ രാജിവയ്ക്കാനോ പിരിച്ചുവിടൽ നേരിടാനോ നിർബന്ധിക്കുന്നില്ലെന്ന് ബൈജൂസ്‌. നേരത്തെ പ്രഖ്യാപിച്ച 50000 തൊഴിലാളികളിൽ 5 ശതമാനം കുറവ് വരുത്തുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടികളെന്നും ബൈജൂസ്‌

Read more

ബൈജൂസിലെ കൂട്ട പിരിച്ചുവിടൽ; ജീവനക്കാർ പരാതിയുമായി മന്ത്രിക്കു മുന്നിൽ

തിരുവനന്തപുരം: പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ ജീവനക്കാർ പരാതി നൽകി. തിരുവനന്തപുരം ടെക്നോ പാർക്കിലെ ബൈജൂസ് ആപ്പിലെ ജീവനക്കാരാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയെ പരാതിയുമായി സമീപിച്ചത്. തൊഴിൽ

Read more

ബൈജൂസ് നിലവിലെ നിക്ഷേപകരിൽ നിന്ന് 2057 കോടി സമാഹരിച്ചു

നിലവിലുള്ള നിക്ഷേപകരിൽ നിന്ന് ബൈജൂസ് കൂടുതൽ ഫണ്ട് സമാഹരിച്ചു. 2023 മാർച്ചോടെ ലാഭത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം സംഘടിപ്പിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയുടെ മൊത്തം മൂല്യം മാറ്റമില്ലാതെ തുടരുന്നു.

Read more

കമ്പനി ലാഭത്തിലാക്കാൻ 2500 ജീവനക്കാരെ ബൈജൂസ് പിരിച്ചുവിടാനൊരുങ്ങുന്നു

ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് കമ്പനിയെ ലാഭകരമാക്കാൻ അടുത്ത ആറ് മാസത്തിനുള്ളിൽ 2,500 ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നു. 2023 മാർച്ചോടെ മാര്‍ക്കറ്റിംഗ് ഓപ്പറേഷണല്‍ മേഖലകൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള

Read more

ബൈജൂസിൽ 3,900 കോടിയുടെ നിക്ഷേപ സാധ്യത

ന്യൂഡൽഹി: എഡ്യുടെക് കമ്പനിയായ ബൈജൂസ് ഒരാഴ്ചയ്ക്കുള്ളിൽ 500 ദശലക്ഷം ഡോളർ (ഏകദേശം 3,900 കോടി രൂപ) പുതിയ നിക്ഷേപം നടത്തും. ഈ പണം യുഎസിൽ ഒരു പുതിയ

Read more