‘സി. അച്യുത മേനോന്‍ കേരള വികസന ശില്പി’; സിപിഐ നേതാവിന്റെ പുസ്തകം

തിരുവനന്തപുരം: സി.അച്യുതമേനോനെ കേരളവികസനത്തിന്‍റെ ശിൽപിയായി ഉയര്‍ത്തിക്കാട്ടി സി.പി.ഐ അസി.സെക്രട്ടറി കെ.പ്രകാശ്ബാബുവിന്‍റെ പുസ്തകം. ഭൂപരിഷ്കരണ നിയമവും നാഴികക്കല്ലായ മറ്റ് പദ്ധതികളും ഉൾപ്പെടെയുള്ളവ നടപ്പാക്കിക്കൊണ്ട് കേരളത്തിന്‍റെ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോൻ

Read more