മുന്നാക്കത്തിലെ പിന്നാക്കക്കാർക്ക് 10% സംവരണം നൽകാൻ കാലിക്കറ്റ് സർവകലാശാല

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് 10% സംവരണം ഏർപ്പെടുത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനമെടുത്തു. സ്ഥിരം, കരാർ, ദിവസവേതന നിയമനങ്ങളിൽ ആണ് ഇത് നടപ്പാക്കുക.

Read more

സ്വര്‍ണം നേടിയ താരത്തെ പുറത്താക്കി; മൂന്നാം സ്ഥാനക്കാരന് പട്ടികയിൽ ഇടം

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരത്തെ ഒഴിവാക്കി മൂന്നാം സ്ഥാനത്തുള്ള താരത്തെ അഖിലേന്ത്യാ സർവകലാശാല മത്സരത്തിൽ പങ്കെടുപ്പിക്കാൻ ശ്രമം. അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനുള്ള പട്ടികയിൽ

Read more

യൂണിയൻ തെരഞ്ഞെടുപ്പ്; കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പരീക്ഷകൾ നിര്‍ത്തിവച്ചു

തേഞ്ഞിപ്പാലം: വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ, പരീക്ഷകൾ മാറ്റിവയ്ക്കാൻ ഉത്തരവിട്ടു. ഇന്‍റേണൽ, ലാബ് പരീക്ഷകൾ അടുത്ത മാസം 8 വരെ മാറ്റിവയ്ക്കാൻ

Read more

ചെയറുകളുടെ പരിപാടികളില്‍ സര്‍ക്കാര്‍ നയത്തിനെതിരായ വിഷയങ്ങള്‍ വേണ്ട; വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി

കോഴിക്കോട്: വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല. സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അനുവദിക്കരുതെന്നും സിൻഡിക്കേറ്റിലെ വിയോജനക്കുറിപ്പുകൾ സർവകലാശാലാ രേഖകളിൽ ഉണ്ടാകാൻ പാടില്ലെന്നുമാണ് ഉത്തരവുകൾ. കേന്ദ്ര-സംസ്ഥാന

Read more

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് പാകിസ്ഥാൻ അനുകൂല സമീപനമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ‘മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി’ എന്ന പുസ്തകം നീക്കം ചെയ്തത് പാകിസ്ഥാൻ

Read more

കാലിക്കറ്റ് സർവകലാശാല നിയമനം; ഒന്നരവർഷമായിട്ടും ദലിത് ഉദ്യോഗാർത്ഥിയുടെ പരാതിയിൽ നടപടിയില്ല

കാലിക്കറ്റ് സർവകലാശാല നിയമനത്തിൽ ദളിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നര വർഷം കഴിഞ്ഞിട്ടും നടപടിയില്ല. നൽകിയ പരാതിക്ക് മറുപടി പോലും ലഭിച്ചില്ലെന്നു മാത്രമല്ല സർവകലാശാല നിയമനങ്ങളിൽ കർശന

Read more

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിർണയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ വേണ്ടിയാണു സർവകലാശാല ഈ പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന

Read more

എം.കോം യോഗ്യതയുളളവർ ബി.ബി.എ പഠിപ്പിക്കുന്നത് ചട്ടവിരുദ്ധം ; ഉന്നതവിദ്യാഭ്യാസവകുപ്പ്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജുകളിൽ ബിബിഎ കോഴ്സിൽ എം.കോം. യോഗ്യതയുളളവർ പഠിപ്പിക്കുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ പുനഃപരിശോധിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. മെയ് 22ന് അഡീഷണൽ

Read more

കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായി

കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിലെ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരിച്ചു. മൂല്യനിർണ്ണയ ക്യാമ്പുകളിൽ വച്ച് ഉത്തരക്കടലാസുകൾ കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക

Read more