‘കചടതപ’ ആര്‍ട്ട് ഗാലറി കാണികൾക്കായി തുറന്നു

തിരുവനന്തപുരം: ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ ‘കചടതപ’ ആർട്ട് ഗാലറി ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്തു. ഭട്ടതിരിയുടെ നേതൃത്വത്തിൽ വഴുതക്കാട് നിർമ്മിച്ച ഗാലറി പൂർണ്ണമായും കലിഗ്രഫിക്കായി സജ്ജമാക്കിയ കേരളത്തിലെ

Read more