പാക് അധീന കശ്മീരില്‍ ചൈനീസ് സൈന്യം; നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: സാമ്പത്തിക ഇടനാഴിക്ക് പുറമെ പ്രതിരോധ മേഖലയിലും പാകിസ്താനുമായി സഹകരിച്ച് ചൈന. പാക് അധിനിവേശ കശ്മീരിലെ പ്രതിരോധ മേഖലയിൽ ചൈന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പാക്

Read more