അധികാരത്തിലെത്തിയാല്‍ ആദ്യനടപടി ചൈനക്കെതിരെ: ഋഷി സുനക്

ലണ്ടന്‍: ബ്രിട്ടന്‍റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ചൈനയ്ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് ഋഷി സുനക് പറഞ്ഞു. ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ് ചൈനയെന്നും അദ്ദേഹം പറഞ്ഞു.

Read more

ലിംഗസമത്വത്തിന്റെ കാര്യത്തിൽ പാകിസ്ഥാൻ പിന്നിൽ നിന്നും രണ്ടാം സ്ഥാനം നേടി

വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ റിപ്പോർട്ട് പ്രകാരം ലിംഗസമത്വത്തിന്‍റെ കാര്യത്തിൽ ഏറ്റവും മോശം രണ്ടാമത്തെ രാജ്യമായി പാകിസ്ഥാൻ. ഡബ്ല്യുഇഎഫ് പുറത്തിറക്കിയ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ടിൽ 146 രാജ്യങ്ങളിൽ

Read more

ചൈനയിൽ ജനരോഷം; പണം തിരിച്ച് നല്‍കാന്‍ ഭരണകൂടം

ചൈന: വിവിധ ബാങ്ക് ശാഖകളിൽ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വൻ ജനരോഷത്തിന്‍റെ പശ്ചാത്തലത്തിൽ നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് ചൈനയിലെ ഹെനാൻ പ്രവിശ്യ പ്രഖ്യാപിച്ചു. അൻഹുയി പ്രവിശ്യയിലും

Read more

ശ്രീലങ്കയുടെ വഴിയേ ചൈനയും?; കൂറ്റൻ റാലിയുമായി ജനം തെരുവിൽ

ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിലേതിന് സമാനമായ ജനകീയ പ്രതിഷേധമാണ് ചൈനയിലും നടക്കുന്നത്. ഭരണകൂടത്തിനെതിരെ നേരിട്ടുള്ള പ്രതിഷേധങ്ങൾ അപൂർവമായ ചൈനയിൽ, ഹെനാൻ പ്രവിശ്യയിലെ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച്

Read more

അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം

ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ. വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം

Read more

ചൈനയ്‌ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

അതിർത്തിയിലെ തൽസ്ഥിതി മാറ്റാനോ യഥാർത്ഥ നിയന്ത്രണ രേഖ മാറ്റാനോ ഉള്ള ചൈനയുടെ ഏകപക്ഷീയമായ ഒരു ശ്രമവും ഇന്ത്യ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ ഇതുവരെ ഒരു

Read more

ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കാന്‍ സൗദി

റിയാദ്: ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിക്കാൻ സൗദി അറേബ്യയുടെ തീരുമാനം. ഇതിനായി ചൈനയ്ക്ക് ചില നഷ്ടങ്ങൾ നേരിടേണ്ടിവരും. ഏഷ്യയിലെ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള സൗദി

Read more

ലഡാക്കിന് സമീപത്തെ ചൈനീസ് പ്രവർത്തനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎസ്

ഡൽഹി: ലഡാക്കിന് സമീപമുള്ള ചൈനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി യുഎസ് ഉദ്യോഗസ്ഥൻ. ചൈനയുടെ നടപടികൾ കണ്ണുതുറപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് യുഎസ് ആർമി പസഫിക് കമാൻഡർ ഇൻ ചീഫ്

Read more

കംബോഡിയയില്‍ ചൈന രഹസ്യ സൈനികത്താവളമൊരുക്കുന്നതായി റിപ്പോർട്ട്

വാഷിങ്ടണ്‍: കംബോഡിയയിൽ ചൈന രഹസ്യമായി ഒരു നാവിക താവളം നിർമ്മിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. തായ്ലന്റ് ഉൾക്കടലിലെ കംബോഡിയയിലെ റയീം നാവിക താവളത്തിന്റെ വടക്ക് ഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇന്തോ-പസഫിക്

Read more

ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി;8 പേർക്ക് പരുക്ക്, ഒരു മരണം

തെക്കൻ ചൈനയിൽ അതിവേഗ ട്രെയിൻ പാളം തെറ്റി. ഒരാൾ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗുയിഷൗ പ്രവിശ്യയിലെ റോങ്ജിയാങ് കൗണ്ടിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഉരുൾപൊട്ടലിൽ നിന്നുള്ള അവശിഷ്ടങ്ങൾ

Read more