‘കോബ്ര’; അഡ്വാൻസ് ബുക്കിംഗ് തുടങ്ങി 

വിക്രം നായകനാകുന്ന ‘കോബ്ര’യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റുണ്ട്. മൂന്ന് മണിക്കൂറും മൂന്ന് മിനിറ്റും മൂന്ന് സെക്കൻഡുമാണ്

Read more