32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കശ്മീരില്‍ വീണ്ടും തിയേറ്റർ തുറക്കുന്നു
കശ്മീർ: മുപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം കശ്മീര്‍ താഴ്‌വരയില്‍ വീണ്ടും ബിഗ് സ്ക്രീനിൽ സിനിമ ആസ്വദിക്കാനുള്ള അവസരം ഒരുങ്ങുന്നു. ശ്രീനഗറിലെ ആദ്യ മൾട്ടിപ്ലെക്സ് തിയേറ്റർ ഈ മാസം തുറക്കും.
Read more